തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മെമ്പർ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്

0
1505
  • സ്ഥിരം ഒഴിവ്
  • എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി അയയ്ക്കുക
  • ഐ.ടി.ഐ ഫിറ്റർ യോഗ്യത


തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിലും മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനുമായുള്ള ഓരോ സ്ഥിരം ഒഴിവുകളുണ്ട്. മൂന്നു വർഷത്തെ പ്രവൃത്തി പരിചയത്തോടെ എൻ.സി.വി.ടി/ ഐ.ടി.ഐ(ഫിറ്റർ) സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2022 ജനുവരി ഒന്നിന് 18നും 30നും മധ്യേ. ശമ്പളം 25500 – 81100 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 26നു മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേരു രജിസ്റ്റർ ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.