നിഷ്-ൽ വിവിധ ഒഴിവുകൾ

0
2381

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, ( National Institute of Speech and Hearing – NISH) ഒക്കുപ്പേഷണൽ തെറാപ്പിയിൽ പ്രോജക്ട് സ്റ്റേറ്റ് ലെവൽ കോർഡിനേററർ, പ്രോഗ്രാം കോർഡിനേറ്റർ തസ്തികകളിലേക്കും അഡ്മിനിസ്‌ട്രേഷൻ, ഫിനാൻസ് വിഭാഗങ്ങളിൽ കൺസൾട്ടന്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2023 നവംബർ 3. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും: http://nish.ac.in/others/career.

POSITIONS

  • State Level Coordinator
  • Program Coordinator – Occupational Therapy
  • Consultant – Administration and Finance
  • Audiologist & Speech Language Pathologist Gr II
  • Record Room Assistant

Official Notification click here

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.