കേന്ദ്ര സർവകലാശാലയിൽ പ്യൂൺ ഒഴിവ്

0
562

കേരള കേന്ദ്ര സർവകലാശാല (സെന്റർ യൂണിവേഴ്സിറ്റി ഓഫ് കേരള), എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (പ്യൂൺ) ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നു

ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്/ ITI
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 675 രൂപ ( ദിവസം)

ഇന്റർവ്യൂ തിയതി: 2022 ആഗസ്റ്റ് 31 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് – https://www.cukerala.ac.in/EventDetails?Id=1006

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.