രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഒഴിവ് | Rajiv Gandhi Centre For Biotechnology

0
979

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ബയോടെക്നോളജി വകുപ്പിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB- Rajiv Gandhi Centre For Biotechnology ) തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

പർച്ചേസ് ഓഫീസർ
ഒഴിവ്: 1

യോഗ്യത: ബിരുദം കൂടെ ഡിപ്ലോമ ( മെറ്റീരിയൽ മാനേജ്മെന്റ്) പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്

ഇലക്ട്രിക്കൽ സൂപ്പർവൈസർ
ഒഴിവ്: 1

യോഗ്യത: BE/ BTech ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് അഭികാമ്യം: ME/ MTech പ്രായപരിധി: 35 വയസ്സ്

Advertisements

ജൂനിയർ മാനേജ്മെന്റ് അസിസ്റ്റന്റ്
ഒഴിവ്: 1

യോഗ്യത: ബിരുദം പരിചയം: 2 വർഷം പ്രായപരിധി: 35 വയസ്സ്

ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രൂപ്പ് II
ഒഴിവ്: 1 ( PWD)

യോഗ്യത: ബിരുദം ബയോ ടെക്നോളജി/ ലൈഫ് സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ അഭികാമ്യം: ബിരുദാനന്തര ബിരുദം (ബയോ ടെക്നോളജി/ ലൈഫ് സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ)
പ്രായപരിധി: 35 വയസ്സ്

ടൈപ്പിസ്റ്റ്/ LD ക്ലർക്ക്
ഒഴിവ്: 1

യോഗ്യത: പ്ലസ് ടു/ VHSE/ തത്തുല്യം പരിചയം: 2 വർഷം അഭികാമ്യം: ബിരുദം പ്രായപരിധി: 35 വയസ്സ്

തപാൽ വഴിയോ/ ഇമെയിൽ വഴിയോ അപേക്ഷിക്കേണ്ട അവസാന തിയതി: 2022 നവംബർ 14 വിശദ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.