കേന്ദ്ര സർക്കാർ സ്ഥാപനമായ സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സിൽ ഒഴിവ്

0
654

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ( Security Printing Press) യൂണിറ്റായ സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സ് ഹൈദരാബാദ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ജൂനിയർ ടെക്നീഷ്യൻ (പ്രിന്റിംഗ് കൺട്രോൾ)
ഒഴിവ്: 68
യോഗ്യത: ITI പ്രിന്റിംഗ് ട്രേഡ്/ ഡിപ്ലോമ പ്രിന്റിംഗ് ടെക്നോളജി

ജൂനിയർ ടെക്നീഷ്യൻ (ഫിറ്റർ) ഒഴിവ്: 6
യോഗ്യത: ITI (ഫിറ്റർ)

ജൂനിയർ ടെക്നീഷ്യൻ (ടേണർ)
ഒഴിവ്: 1
യോഗ്യത: ITI (ടേണർ)

ജൂനിയർ ടെക്നീഷ്യൻ (വെൽഡർ) യോഗ്യത: ITI വെൽഡർ
ഒഴിവ്: 1

ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ)
ഒഴിവ്: 3
യോഗ്യത: ITI ഇലക്ട്രിക്കൽ

ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ)
ഒഴിവ്: 3
യോഗ്യത: ITI (ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ)

ഫയർമാൻ
ഒഴിവ്: 1
യോഗ്യത
1. പത്താം ക്ലാസ്
2. ഫയർമാൻ ട്രൈനിംഗ് സർട്ടിഫിക്കറ്റ് ഉയരം: 165 cm
പ്രായം: 18 – 25 വയസ്സ്

(SC/ ST/ OBC/ PWD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 18,780 – 67,390 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWD: ഇല്ല മറ്റുള്ളവർ: 600 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഒക്ടോബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here . For online Application click here

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.