വിവിധ വകുപ്പുകളിലായി 7500 ഒഴിവുകളിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു | SSC Combined Graduate Level 2023

0
1516

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ഓർഗനൈസേഷനുകൾ/ വിവിധ ഭരണഘടനാ സ്ഥാപനങ്ങൾ/ സ്റ്റാറ്റ്യൂട്ടറി ബോഡികൾ/ ട്രിബ്യൂണലുകൾ തുടങ്ങിയവയിലെ വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കംബൈൻഡ് ഗ്രാറ്റ് ലെവൽ എക്സാമിനേഷൻ നടത്തുന്നു (Staff Selection Commission – Combined Graduate Level 2023)

ഇന്ത്യൻ ഓഡിറ്റ് & അക്കൗണ്ട്സ്, ഇന്റലിജൻസ് ബ്യൂറോ, റെയിൽവേ, തപാൽ വകുപ്പ്, കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ്, CBDT, CBIC, CBI തുടങ്ങിയ വിവിധ ഡിപ്പാർട്ട്മെന്റുകളിലായി ഓഫീസർ, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ക്ലർക്ക് തുടങ്ങിയ 7500 ഒഴിവുകൾ

യോഗ്യത: ബിരുദം

പ്രായപരിധി: 32 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 25,500 – 1,51,100 രൂപ

അപേക്ഷ ഫീസ്: വനിത/ SC/ST/ PwBD/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 മെയ് 3ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.