സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC- Staff Selection Commission) കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ 5369 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
- അറ്റൻഡന്റ്,
- ക്ലർക്ക്,
- അസിസ്റ്റന്റ്,
- മൾട്ടി ടാസ്കിംഗ് സ്റ്റാഫ്,
- ഫീൽഡ്മാൻ,
- സ്റ്റോക്ക്മാൻ,
- ഡ്രാഫ്റ്റ്സ്മാൻ,
- ഫാർമസിസ്റ്റ്,
- ഓഫീസർ,
- എഞ്ചിനീയർ,
- ടെക്നോളജിസ്റ്റ്,
- കെയർടേക്കർ,
- സ്റ്റോർ-കീപ്പർ,
- അക്കൗണ്ടന്റ്,
- ഫോട്ടോഗ്രാഫർ,
- കെമിസ്റ്റ്,
- എഞ്ചിൻ ഡ്രൈവർ,
- ഫയർമാൻ,
- ഇൻസ്ട്രക്ടർ,
- മെക്കാനിക്ക് തുടങ്ങിയ വിവിധ തസ്തികയിലാണ് ഒഴിവുകൾ
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ) അല്ലെങ്കിൽ പ്ലസ്ടു/ ബിരുദമോ അതിന് മുകളിലോ
അപേക്ഷ ഫീസ്: വനിത/ SC/ST/ PWBD/ ESM: ഇല്ല. മറ്റുള്ളവർ: 100 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: 2023 മാർച്ച് 27 പ്രായം, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here
- Dates for submission of online applications 06.03.2023 to 27.03.2023
- Last date and time for receipt of online applications 27.03.2023 (up to 23:00)
- Last date and time for making online fee payment 28.03.2023 (23:00)
- Last date and time for generation of offline Challan 28.03.2023 (23:00)
- Last date for payment through Challan (during working hours of Bank) 29.03.2023
- Dates of “Window for Application Form Correction” including online payment. 03.04.2023 to 05.04.2023 (23:00)
- Dates of Computer Based Examination June-July 2023 (tentatively)