സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 7547 കോൺസ്റ്റബിൾ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

1
3073

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC – Staff Selection Commission Delhi Police Constable Recruitment 2023 ), ഡൽഹി പോലീസിലെ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു (പരീക്ഷ നടത്തുന്നു) പുരുഷൻമാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം ( PWBD വിഭാഗത്തിന് അപേക്ഷിക്കാൻ അർഹതയില്ല)

ഒഴിവ്: 7547
യോഗ്യത: പ്ലസ് ടു (സീനിയർ സെക്കൻഡറി) പുരുഷൻമാർക്ക് LMV ലൈസൻസ് ഉണ്ടായിരിക്കണം ( മോട്ടോർ സൈക്കിൾ/ കാർ)
പ്രായം: 18 – 25 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 21,700 – 69,100 രൂപ
അപേക്ഷ ഫീസ്: വനിത/ SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 സെപ്റ്റംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here

Advertisements

1 COMMENT

  1. Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.