നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമിയിൽ 400 ഒഴിവ്

0
1131

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC – Union Public Service Commission), 2024 നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു അവിവാഹിതരായ പുരുഷൻമാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം

ആകെ ഒഴിവ്: 400
നാഷണൽ ഡിഫൻസ് അക്കാദമി
ആർമി: 208
നേവി: 42
എയർ ഫോഴ്സ് (ഫ്ലൈയിംഗ്- 92, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്)- 18,
ഗ്രൗണ്ട് ഡ്യൂട്ടി (നോൺ- ടെക്)-10),
നേവൽ അക്കാദമി: 30
  • യോഗ്യത: ആർമി : പ്ലസ് ടു/ തത്തുല്യം എയർ ഫോഴ്സ് & നവേൽ: പ്ലസ് ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്)/ തത്തുല്യം
  • പ്രായം: 2005 ജൂലൈ 2നും 2008 ജൂലൈ 1നും ഇടയിൽ ജനിച്ചവർ
  • അപേക്ഷ ഫീസ്: വനിതകൾ / SC/ ST/ വാർഡ് സ് ഓഫ് JCOc/NCOc/ ORS: ഇല്ല . മറ്റുള്ളവർ: 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 ജനുവരി 9ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.