വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഡ്രൈവർ ഒഴിവ് | VSSC Driver Recruitment

0
2126

തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഡ്രൈവറുടെ 18 ഒഴിവ്. 2023 നവംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഹെവി വെഹിക്കിൾ ഡ്രൈവർ:
യോഗ്യത : പത്താം ക്ലാസ് ജയം, എച്ച് വിഡി ലൈസൻസ്, പബ്ലിക് സർവീസ് ബാഡ്ജ്,
പരിചയം : 5 വർഷ പരിചയം.

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ:
യോഗ്യത : പത്താം ക്ലാസ് ജയം, എൽവിഡി ലൈസൻസ്,
പരിചയം : 3 വർഷ പരിചയം
ശമ്പളം: 19,900-63,200.

അപേക്ഷ സമർപ്പിക്കുന്നതിനും നോട്ടിഫിക്കേഷനും www.vssc.gov.in സന്ദർശിക്കുക. 2023 നവംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. For Online Application click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.