ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് & റിസർച്ച് വകുപ്പിൽ വിവിധ തസ്തികയിൽ നിയമനം നടത്തുന്നു

0
523

കേരള മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് & റിസർച്ച് എടപ്പാൾ, വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

റിസപ്ഷനിസ്റ്റ് കം ക്ലാർക്ക്

ഒഴിവ്: 1
യോഗ്യത: ബിരുദം
പരിചയം: മൂന്ന് ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയണം

ലാബ് അസിസ്റ്റന്റ്

ഒഴിവ്: 2
യോഗ്യത: ITI (ഡീസൽ മെക്കാനിക്ക്)/അല്ലെങ്കിൽ, ഉയർന്ന യോഗ്യത
മുൻഗണന: പരിചയം മുള്ളവർക്ക്

Advertisements

അക്കൗണ്ടന്റ്/ ഓഫീസ് ഇൻ ചാർജ്

ഒഴിവ്: 1
യോഗ്യത: M Com പരിചയം: 2 വർഷം

ഹോസ്റ്റൽ വാർഡൻ/ സെക്യൂരിറ്റി ഇൻ ചാർജ്

ഒഴിവ്: 1
യോഗ്യത: ബിരുദം
മുൻഗണന: മുൻ സൈനിക ഉദ്യോഗസ്ഥർ/5 വർഷത്തെ പരിചയം

ഡ്രൈവിംഗ് ഇൻസ്ട്രക്ടർ

ഒഴിവ്: 2
യോഗ്യത: ITI (ഡീസൽ മെക്കാനിക്ക് /MMV അല്ലെങ്കിൽ ഉയർന്ന യോഗ്യത + LMV & HMV ഡ്രൈവിംഗ് ലൈസൻസ്, പരിചയം: 5 വർഷം

Advertisements

ജൂനിയർ ഇൻസ്ട്രക്ടർ

ഒഴിവ്: 2
ഡിപ്ലോമ (ഓട്ടോമൊബൈൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ അതേ വിഷയത്തിൽ ഉയർന്ന യോഗ്യത)
മുൻഗണന: ടീച്ചിംഗ് പരിചയം

ജോയിന്റ് ഡയറക്ടർ

ഒഴിവ്: 1
യോഗ്യത: BTech ( ഓട്ടോമൊബൈൽ/ മെക്കാനിക്കൽ എഞ്ചിനീയറിംഗ്) പരിചയം: 10 വർഷം
പ്രായപരിധി: 65 വയസ്സ്

അവസാന തിയതി: 2022 സെപ്റ്റംബർ 15 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക click here

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.