കേരള ഹൈക്കോടതിയിൽ ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

0
1012

കേരള ഹൈക്കോടതി ചൗഫർ ഗ്രേഡ് II ( ഡ്രൈവർ) ഒഴിവിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഒഴിവ്: 19

യോഗ്യത
1. പത്താം ക്ലാസ്
2. ഡ്രൈവിംഗ് ലൈസൻസ് ( LMV)

പ്രായം: 02/01/1986 നും 01/01/2004 നും ഇടയിൽ ജനിച്ചവർ (രണ്ട് ദിവസവും ഉൾപ്പെടെ) ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 26,500 – 60,700 രൂപ
അപേക്ഷ ഫീസ്: SC/ ST : ഇല്ല മറ്റുള്ളവർ: 500 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 സെപ്റ്റംബർ 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

അപേക്ഷിക്കാനുള്ള വെബ്സൈറ്റ് ലിങ്ക് https://www.hckrecruitment.nic.in/app_notif.php

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.