കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ ഒക്ടോബർ 1ന് – Employability Centre Kollam Jobs

0
888

കൊല്ലം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2022 ഒക്ടോബർ 1 ാം തീയതി നാല് കമ്പനികളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 10 മണിക്ക് കൊല്ലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ എത്തിച്ചേരേണ്ടതാണ്.

Date : 01.10.2022
Venue : Employability Centre Kollam
Time: 10.00 am to 02.00 pm

Companies

Advertisements

SBI Life, HDFC Life, Edugarnet, Popular Hyundai

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.