Walk in Interview at Employability Centre Kollam on 09th May Tuesday
Venue : Employability Centre Kollam
Date: 09th May Tuesday
TIme: 10.30 am to 2.00 pm
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 2023 May 9 ന് അഭിമുഖം നടത്തും. എസ്എസ്എൽസി, പ്ലസ്ടു പാസായവർക്കും അതിൽ കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
18 നു 35നും ഇടയിൽ പ്രായമുള്ളവർ രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. 7012212473.