ത്യശ്ശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിവിധ തസ്തികളിൽ ഇൻ്റർവ്യൂ നടത്തുന്നു.
- കൗൺസിലേഴ്സ്,
- അക്കൗണ്ടൻ്റ്സ്,
- മെർക്കിണ്ടൈസേഴ്സ്,
- ടെലികോളേഴ്സ്,
- സെയിൽസ് സൂപ്പർവൈസേഴ്സ്,
- ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്സ്,
- ഇലക്ട്രീഷ്യൻസ്,
- ഡിപോ അസി.മാനേജേഴ്സ്,
- ഷീറ്റ് ഫാബ്രിക്കേറ്റേഴ്സ്,
- ഗേറ്റ് ഫാബ്രിക്കേറ്റേഴ്സ്,
- പോളിഷിങ് വർക്കേഴ്സ്,
- അസി. ഫിറ്റേഴ്സ് എന്നിവ ആണ് ഒഴിവുകൾ
Date: 2024 ജനുവരി 23 ന്, ഉച്ചയ്ക്ക് 1.30 മുതൽ 4 വരെ ഇന്റർവ്യൂ നടത്തും.
യോഗ്യത: എംബിഎ, എം കോം, അല്ലെങ്കിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദമോ, ബിരുദമോ, പ്ലസ് ടു, വിഎച്ച്എസ് സി, ഡിപ്ലോമ, ഐ റ്റി ഐ ഇലക്ട്രീഷ്യൻ, എസ് എസ് എൽ സി യുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്‌തവർ ആയിരിക്കണം.
തൃശ്ശൂർ എംപ്ലോയബിലിറ്റി സെൻ്ററിൻറെ വാട്ട്സ് ആപ്പ് നമ്പർ 9446228282 & ലാൻഡ് ഫോൺ നം. 2333742. എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.