അമ്യതാ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ഒഴിവ്.

0
343

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി അമൃത ഹോസ്പിറ്റൽ ഡൽഹി, എറണാകുളം ആശുപത്രികളിലേക്ക് സ്റ്റാഫ്‌ നേഴ്സ് അവസരം

  • 👉🏻 പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
  • 👉🏻 അപേക്ഷകർ bsc അല്ലെങ്കിൽ GNm യോഗ്യത ഉള്ളവരാകണം.
  • 👉🏻 250 ഓളം അവസരങ്ങളാണ് ഉള്ളത്. യോഗ്യരായവർ 06-07-2022 വ്യാഴം കൃത്യം 10:00 മണിക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക.
  • ☎️ ഫോൺ : 04772230624,8304057735

ഇന്റർവ്യൂ : 06.07.2022

സ്ഥലം : ആലപ്പുഴ എംപ്ലോയബലിറ്റി സെന്റർ, മിനി സിവിൽ സ്റ്റേഷൻ, ആലപ്പുഴ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.