ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം നിയമനം.
സ്ഥാപനം :പി പി ജോൺ കൺസ്ട്രക്ഷൻ
തസ്തിക : സിവിൽ എഞ്ചിനീയർ exe
യോഗ്യത : ബി ടെക് സിവിൽ
നിയമനം :കൊച്ചി
പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം രണ്ടു വർഷത്തിൽ അധികം പരിചയം ഉള്ളവർക്ക് മുൻഗണന
🔰 യോഗ്യരായവർ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക 📱 9846058418
🔰 അപേക്ഷിക്കേണ്ട അവസാന തീയതി 27-06-2022 വൈകിട്ട് 3.00 മണിവരെ