ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി അഭിമുഖം നടക്കുന്നു തസ്തികകൾ വായിച്ചു നോക്കി നോക്കി യോഗ്യരായവർ താഴെ കാണുന്ന ലിങ്ക് ഫിൽ ചെയ്തതിനു ശേഷം നാളെ (2022 ഓഗസ്റ്റ് 31) രാവിലെ 10:00 മണിക്ക് എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക
തസ്തിക 1 : സീനിയർ അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
യോഗ്യത :ബികോം /എം ബി എ + അക്കൗണ്ട്സിൽ കുറഞ്ഞത് 3 വർഷം പ്രവൃത്തി പരിചയം
തസ്തിക 2 : ഓഫീസർ പർചേസ് (MALE)
Qualification : ANY DEGREE + GOOD COMMUNICATION IN ENGLISH
യോഗ്യരായവർ ബയോഡേറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 2022 ഓഗസ്റ്റ് 31 ന് എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക.
https://bit.ly/3QZi8sg
☎️ ഫോൺ :8304057735