ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ തസ്തികകളിലേക്ക് നിയമനം

0
509
Thiruvananthapuram Employability Centre

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ തസ്തികകളിലേക്ക് നിയമനം

സ്ഥാപനം 1 : PMKKY -EDUJOBS
DESIGNATION : NURSE – TRAINER
QUALIFICATION : BSC / GNM നഴ്സിംഗ് പാസ്സ് ആയ പ്രവൃത്തി പരിചയം ഉള്ള.. ട്രെയിനിങ് ക്ലാസുകൾ എടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ.

📌അപേക്ഷിക്കേണ്ട രീതി : താഴെ കാണുന്ന ഇമെയിൽ ഐഡിയിൽ ബയോഡേറ്റ അയക്കുക സബ്ജെക്ട് ആയി ” EC ALAPPUZHA -NURSING TRAINER ” എന്നുകാണിക്കുക.

സ്ഥാപനം 2 : KANNAN DEVAN
DESIGNATION : SALES DEVELOPMENT OFFICER
QUALIFICATION : പ്ലസ് ടു / ഡിഗ്രി
പ്രവൃത്തി പരിചയം നിർബന്ധം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്ക് അപേക്ഷിക്കാം, ടു വീലർ നിർബന്ധം, മാവേലിക്കര കായംകുളം, ഹരിപ്പാട് ഭാഗത്തുള്ളവർക്ക് അപേക്ഷിക്കാം

അപേക്ഷിക്കേണ്ട രീതി : യോഗ്യരായ ഉദ്യോഗാർഥികൾ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന ഇമെയിൽ ഐഡിയിൽ അയക്കുക. സബ്ജെക്ട് ആയി “kannandevan post of sales” എന്ന് കാണിക്കുക Email : ecalappuzha@gmail.com

സ്ഥാപനം 3 : AUTOBAHN TRUCKING (BHARAT BENZ SHOROOM HARIPPAD)

POST : MECHANIC
QUALIFICATION : DIPLOMA /ITI /BTECH MECHANIC

പ്രവൃത്തി പരിചയം നിർബന്ധനം, FOUR WHEEL ലോക്കൽ വർക്ക്‌ ഷോപ്പ് പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം*

അപേക്ഷിക്കേണ്ട രീതി : hr.haripad@autobahntrucking.com എന്ന ഇമെയിൽ ഐഡിയിൽ ബയോഡേറ്റ അയക്കുക സബ്ജെക്ട് ആയി ecalappuzha – post mechanic എന്ന് കാണിക്കുക

Advertisements

സ്ഥാപനം 4 : CBS CORP
DESIGNATION : ACCOUNTS OFFICER
QUALIFICATION : BCOM /MCOM
പൂർഷന്മാർക്ക് അപേക്ഷിക്കാം + പ്രവൃത്തി പരിചയം 4 വർഷം

GST & CURRENT TAX SYSTEMS അറിഞ്ഞിരിക്കണം

📌 *അപേക്ഷിക്കേണ്ട രീതി : യോഗ്യരായവർ താഴെ കാണുന്ന മെയിൽ ഐഡിയിൽ “EC ALAPPUZHA -ACCOUNTS POST” എന്ന് ഇമെയിൽ ചെയ്യുക ഇമെയിൽ ഐഡി anshad@cbscorp.in

സ്ഥാപനം 5 : GTEC -എരമല്ലൂർ

TEACHER -HARDWARE AND NETWORKING
HARDWARE AND NETWORNING കോഴ്സ് പഠിച്ച..പഠിപ്പിക്കാൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം
സ്ഥലം : എരമല്ലൂർ

അപേക്ഷിക്കേണ്ട രീതി :യോഗ്യരായവർ താഴെ കാണുന്ന നമ്പറിൽ ബയോഡേറ്റ വാട്സ്ആപ്പ് ചെയ്യുക 9961191655

📌മുകളിൽ കാണുന്ന എല്ലാ വേക്കൻസികളിലേക്കും അപേക്ഷിക്കേണ്ട അവസാന തീയതി 18-02-2023 രാവിലെ 11:00 മണിവരെ

എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തു ആഴ്ച നടക്കുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാൻ ബന്ധപെടുക 04772230624

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.