എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം: 20 ഒഴിവ്

0
1022

ആലപ്പുഴ: Employability Centre Alappuzha jobs:- എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ രാവിലെ (2024 മാര്‍ച്ച് 13) 9.30-ന് നടക്കും. രണ്ട് കമ്പനികളിലായി 20 ഒഴിവുണ്ട്. പ്ലസ് ടു, ഡിഗ്രി, സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ., ഐ.ടി.ഐ. സര്‍വേയര്‍ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും. ഫോണ്‍: 0477-2230626, 8304057735

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.