ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു.
സ്ഥാപനം :ATLANTIC CHEMICALS
തസ്തിക 1: OFFICER (STORE AND INVENTORY)
യോഗ്യത :ബിരുദം
സ്റ്റോക്കിലോ ഇൻവെന്ററിയിലോ ഏതെങ്കിലും രീതിയിൽ ഉള്ള പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന
തസ്തിക 2 : മെയിന്റനൻസ് സൂപ്പർവൈസർ
യോഗ്യത : പ്ലസ് ടു അല്ലെങ്കിൽ ഐ ടി ഐ
പ്രവൃത്തി പരിചയം ആവശ്യമില്ല
യോഗ്യരായവർ ഇന്ന് 14-09-2021 അഞ്ചുമണിക്ക് മുൻപായി നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന ഇമെയിൽ ഐഡി യിലേക്ക് മെയിൽ ചെയ്യേണ്ടതാണ്
മെയിൽ ചെയ്യുമ്പോൾ നിങ്ങൾ അപ്ലൈ ചെയ്യുന്ന പോസ്റ്റ് സബ്ജെക്ട് ആയി രേഖപ്പെടുത്തുക അല്ലാത്തപക്ഷം അപേക്ഷ സ്വീകരിക്കുന്നതല്ല
employability.alp@gmail.com
സംശയങ്ങൾക്ക് ബന്ധപെടുക 8304057735