ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം വിവിധ തസ്തികകളിലേക്ക് നിയമനം

0
294

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു

സ്ഥാപനം :ALLEPPEY PARCEL SERVICES

തസ്തിക 1: ACCOUNTANT CUM RECEPTIONIST ( സ്ത്രീകൾ)

യോഗ്യത :ബിരുദം+ അക്കൗണ്ട്സ് മേഖലയിലെ പ്രവൃത്തി പരിചയം

Advertisements

തസ്തിക 2 : OFFICE CLERK

യോഗ്യത : കമ്പ്യൂട്ടർ പരിജ്ഞാനം + ഹിന്ദി ഭാഷ അറിഞ്ഞിരിക്കണം

പ്രവൃത്തി പരിചയം ആവശ്യമില്ല

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

ആലപ്പുഴ ടൗൺ 12 km പരിധിയിൽ ഉള്ളവർ ആയിയ്ക്കണം

യോഗ്യരായവർ നാളെ രാവിലെ കൃത്യം 10 മണിക്ക് (23-09-2021) ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക. സംശയങ്ങൾക്ക് ബന്ധപെടുക 8304057735

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.