എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഫെയര്‍ : Kannur Employability Centre Job Fair

0
542
Kannur Employability Centre Job Fair

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ (Kannur Employability Centre Job Fair) ആഭിമുഖ്യത്തില്‍ ജൂണ്‍ 21 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.

  1. നഴ്‌സറി ടീച്ചേഴ്‌സ്,
  2. പി ജി ടി ടീച്ചര്‍ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കമ്പ്യൂട്ടര്‍, മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍ സയന്‍സ്),
  3. സീനിയര്‍ അക്കൗണ്ടന്റ്,
  4. ആര്‍ട്ട്/ക്രാഫ്റ്റ്,
  5. ഡ്രൈവര്‍ (ഹെവി),
  6. ക്ലീനിങ്,
  7. അറ്റന്‍ഡര്‍ സ്‌കൂള്‍ – കണ്ണൂര്‍,
  8. റെസ്റ്റോറന്റ് മാനേജര്‍,
  9. അസിസ്റ്റന്റ് റെസ്റ്റോറന്റ് മാനേജര്‍,
  10. ഷിഫ്റ്റ് മാനേജര്‍,
  11. ടീം മെമ്പര്‍.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും  സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാവുന്നതാണ്.  ഫോണ്‍: 0497  2707610, 6282942066. 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.