കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

0
489
Thiruvananthapuram Employability Centre

കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപക ഒഴിവ്. അഭിമുഖം 2022 നവംബര്‍ 11ന്.

ഫാര്‍മസിസ്റ്റ് (2 ഒഴിവ്) യോഗ്യത ഡിപ്ലോമ/ ഫാര്‍മസിയില്‍ ബിരുദം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ വേണം. പ്രായപരിധിയില്ല. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. റിക്രൂട്ട്മെന്റ് ഓഫീസര്‍ (1 ഒഴിവ്) യോഗ്യത പ്ലസ്ടു, പ്രായപരിധി 22-40. ബിസിനസ് അസോസിയേറ്റ് (25 ഒഴിവ്) യോഗ്യത പ്ലസ്ടു. പ്രായപരിധി 22-40. രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ 9207155700.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.