ADITYA BIRLA FASHION & RETAIL LTD – MEGA RECRUITMENT – 170 + Vacancies

0
1047

ADITYA BIRLA FASHION & RETAIL LTD – MEGA RECRUITMENT
(Organized by District Employment Exchange – Employability Centre, Kottayam)

ABFRL is India’s largest manufacturing & retail branded-fashion Apparel Company, with top international fashion brands for men, women & kids.
(Brands-Louis Philippe,Allen solly,Van Heusen,Peter England,Planet Fashion,Reebok)

  • Designation: കസ്റ്റമർ കെയർ അസോസിയേറ്റ്/ സീനിയർ കസ്റ്റമർ കെയർ അസോസിസ്റ്റ്
  • Gender: Male/Female
  • Freshers/ Experienced(0-5)
  • വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി/ പ്ലസ് ടു
  • പ്രായം: 18 മുതൽ 35 വരെ
  • ശമ്പളം: Best in industry+ PF, ESIC, ഗ്രാറ്റുവിറ്റി, ലീവ്, വീക്ക് ഓഫ്, + ഇൻസെന്റീവ്
  • ജോലി സ്ഥലങ്ങൾ: കോട്ടയം, തിരുവല്ല, കൊച്ചി, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ
  • ഒഴിവുകൾ:170+

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

Google Form: https://forms.gle/472qkkpYPJs2sswA7

Employability Centre, Kottayam, Phone:0481-2563451/2565452 Facebook Link Click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.