കോട്ടയം എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം | 150 ഒഴിവുകൾ

0
445

സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളിലെ 150 – ഓളം ഒഴിവുകളിലേക്ക്‌ 2023 ഏപ്രിൽ 19 ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടത്തുന്നു.താഴെ കൊടുത്തിട്ടുള്ള പോസ്റ്റർ വായിച്ചു മനസ്സിലാക്കിയതിനു ശേഷം യോഗ്യരായ ഉദ്യോഗാർത്ഥികൾ റെസ്യുമയുമായി എംപ്ലോയബിലിറ്റി സെന്ററിൽ അന്നേ ദിവസം നേരിട്ടെത്തുക.

3 കമ്പനികൾ : 150 ഒഴിവുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.