കോട്ടയം എംപ്ലോയബിലിറ്റി സെൻ്ററിൽ വിവിധ ഒഴിവുകളിലേയ്ക്കുള്ള ഇന്റെർവ്യൂ 2024 ഫെബ്രുവരി 3 ശനിയാഴ്ച
കോട്ടയം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെർ വിവിധ ഒഴിവുകളിലേയ്ക്കുള്ള ഇന്റെർവ്യൂ 2024 ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച്
നടത്തും.
ഒഴിവുകൾ
Company 1: Godspeed Immigration and Study Pvt ltd, Kottayam
1) Immigration Consultant
Qualification – Any Bachelor/Diploma with good English Communication Skill
Experience – 0 to 3 years (preference for candidates having worked in Telecom, Tele calling field, Insurance & other target oriented industries)
Salary – Rs. 15000 to Rs. 20000 + Incentives
2) Student Counselor
Qualification – Any Bachelor/Diploma with good English Communication Skill
Experience – 0 to 3 years (preference to candidates from a counselling background – domestic/international)
Salary – Rs. 15000 to Rs. 20000 + Incentives
(Any candidate with good communication skills having worked in client handling jobs – CAN ATTEND)
Our working hours are from 9.00am to 6.00pm (Sunday is a Holiday)
Company 2:Ageas Federal Life Insurance Co Ltd ( Formerly Named as IDBI Federal Life Insurance Co Ltd )
Job Locations: Kottayam District
1.Agency Leader Manager (Male/Female)
Qualification – Degree & Above
Age – 30 to 55
Salary- 43750k
2) Agency Leader (M/F)
Qualification – SSLC / PDC & Above
Age – 25 to 65.
Salary – 1.30 Lakh / year
3.Financial Advisor
Qualification – SSLC & Above
Age – 25 to 65
ഇൻ്റർവ്യുവിന് വരുമ്പോൾ കൊണ്ടുവരേണ്ട ഡോക്കുമെൻ്റുകൾ
ഇൻ്റെർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ബയോഡേറ്റയുമായി അന്നേദിവസം(03/02/2024) എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക
Employability Centre
District Employment Exchange
2nd Floor, Civil Station,Kottayam
Phone:0481-2560413