ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യാൻ പന്ത്രണ്ടാം ക്ലാസ് പാസായ പെൺകുട്ടികൾക്കായി തൊഴിലുറപ്പ് ക്യാമ്പ്

0
311

ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യാൻ പന്ത്രണ്ടാം ക്ലാസ് പാസായ പെൺകുട്ടികൾക്കായി തൊഴിലുറപ്പ് ക്യാമ്പ്

More Details:

  1. Opening for Operator Position: in Assembly and CNC shop floor.
  2. Eligibility: Female Candidates Age: 18 to 20 years as on 30th Sep 2022
  3. Qualification: +2 (12th) – Pass in the year 2021 & 2022
  4. Starting Salary: Monthly CTC of Rs.15,000/
  5. Physical fitness: Height > 145 and Weight Minimum 43kg & Maximum 65kg
  6. Vaccination: Two doses of covid -19 vaccination mandatory
  7. Training: Selected candidates will have to undergo 12 days training program. They will be offered a letter of employment only after successful completion of the training program.
  8. Opportunity for Higher Education: BSc., Degree course after 1 year working in Tata Electronics Private Limited
  9. Subsidized food, accommodation, and transport facility
  10. A safe & secure work environment
  11. Hostel facility for employees with all the necessary security
  12. All benefits according to legal and regulatory acts like minimum wages, PF etc are being provided

Registration Time

Date : 17-09-2022 ശനിയാഴ്ച

Venue : Employability Centre, District Employment Exchange, 2nd Floor, Civil Station, Kottayam (Dist), Kerala – 686 002

Time : 08:30 am to 09:30 am

Please carry Original & Xerox Copy of Aadhar Card, TC, 10th 11th, 12th Std.Marksheets

Please note that TATA Electronics does not charge any fee in lieu of job.

Advertisements

TATA ELECTRONICS ഇന്റർവ്യൂ സെപ്റ്റംബർ 17ന്

കോട്ടയം ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റിസെന്ററിൽ സെപ്റ്റംബർ 17ന് (ശനിയാഴ്ച) 2021, 2022 വർഷങ്ങളിൽ പ്ലസ്ടു പാസ്സായ 18നും 20നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് പ്രമുഖ കമ്പനിയായ ഹൊസൂരിലെ ടാറ്റാ ഇലക്ട്രോണിക്സ് കമ്പനിയിലെ നിരവധി ഒഴിവുകളിലേക്ക്‌ ഇന്റർവ്യൂനടത്തുന്നു.

ശമ്പളത്തിന് പുറമെ PF, ഭക്ഷണം, താമസം, ട്രാൻസ്പോർട്ടെഷൻ സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്തതിനു ശേഷം 2022 സെപ്റ്റംബർ 17നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
Google Form https://forms.gle/XenHPgyguJLgBq6i8

കൂടുതൽ വിവരങ്ങൾക്ക് ഫോൺ -0481 -2563451/2565452.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.