മഹാലക്ഷ്മി സിൽക്സിൽ ഒഴിവ്

0
409

ECKTM VACANCY ALERT

കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ മഹാലക്ഷ്മി സിൽക്‌സ് , ഏറ്റുമാനൂർ മുത്തൂർ ,തിരുവല്ല ഷോറൂമുകളിലെ എൺപതോളം ഒഴിവുകളിലേക്ക്‌ 2022 ജൂലൈ 26 ചൊവ്വാഴ്ച രാവിലെ 9 .30 മുതൽ 12 മണി വരെ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടത്തുന്നു.

SSLC/+2 വിദ്യാഭ്യാസ യോഗ്യതയുള്ള 20 നും 45 നും ഇടയിൽ പ്രായമുള്ള കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള യുവതി യുവാക്കൾക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക്‌ മുൻഗണന ഉണ്ടായിരിക്കുന്നതാണ് .പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോ ഡേറ്റയുമായി നേരിട്ടെത്തി ചേരുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.