50+ ഒഴിവുകളിലേക്ക് മൈജി ഡിജിറ്റൽ ഇന്റർവ്യൂ ജൂൺ 8നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ.

0
375

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ൽ ഡിജിറ്റൽ ശൃംഖലയായ ആയ മൈ ജി കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ഷോറൂമുകളിലേക്കുള്ള ഇന്റർവ്യൂ 2023 ജൂൺ 8 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടത്തുന്നതാണ്.

പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തിനിടയിൽ റെസ്യൂമേയുമായി എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.

ഇന്റർവ്യൂ നടക്കുന്നത്: എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , 2nd ഫ്ലോർ, സിവിൽ സ്റ്റേഷൻ,
കോട്ടയം
ഫോൺ:0481-2563451/2565452

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.