കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിൽ നാളെ(22/12/2021) നടക്കുന്ന അഭിമുഖങ്ങൾ.

0
256

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിൽ നാളെ(22/12/2021) നടക്കുന്ന അഭിമുഖങ്ങൾ.

കമ്പനി 1. Plantrich അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, കോട്ടയം

ഒഴിവുകൾ

1.മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (സ്ത്രീകൾ )
വിദ്യാഭ്യാസ യോഗ്യത :എം .ബി .എ
(പ്രവർത്തി പരിചയം ഉള്ളവർക്കും / ഇല്ലാത്തവർക്കും)
പ്രായപരിധി : 35 വയസ്സ് വരെ
ജോബ് ലൊക്കേഷൻ : കോട്ടയം

2.മാർക്കറ്റിംഗ് ഫീൽഡ്എക്സിക്യൂട്ടീവ് (പുരുഷന്മാർ)
വിദ്യാഭ്യാസ യോഗ്യത :എം.ബി.എ
(പ്രവർത്തി പരിചയം ഉള്ളവർക്കും / ഇല്ലാത്തവർക്കും)
പ്രായപരിധി :35 വയസ്സ് വരെ
ജോബ് ലൊക്കേഷൻ: കോട്ടയം

3.ഫാം ഫീൽഡ് ഇൻസ്പെക്ടർസ് (പുരുഷന്മാർ )
വിദ്യാഭ്യാസ യോഗ്യത :VHSE അഗ്രികൾച്ചർ / BSC അഗ്രികൾച്ചർ/ ബോട്ടണി അല്ലെങ്കിൽ സുവോളജി ബിരുദം , ടു വീലർ അഭികാമ്യം
(പ്രവർത്തി പരിചയം ഉള്ളവർക്കും / ഇല്ലാത്തവർക്കും)
പ്രായപരിധി : 45 വയസ്സ് വരെ
ജോബ് ലൊക്കേഷൻ : ഇടുക്കി / വയനാട്

4.പ്രൊഡക്ഷൻ സൂപ്പർവൈസർ (പുരുഷന്മാർ )
വിദ്യാഭ്യാസ യോഗ്യത :Msc ഫുഡ് ടെക്നോളജി / Bsc ഫുഡ് ടെക്നോളജി/ തത്തുല്യ യോഗ്യത
റീട്ടെയിൽ ഭക്ഷ്യ ഉൽപന്ന നിർമാണ യൂണിറ്റിൽ 3-4 വർഷത്തെ പരിചയം. റീട്ടെയിൽ പ്രവർത്തനങ്ങൾ, പാക്കേജിംഗ് തുടങ്ങിയവ
പ്രായപരിധി : 45 വയസ്സ് വരെ
ജോബ് ലൊക്കേഷൻ : കോട്ടയം

5.ക്വാളിറ്റി കൺട്രോളർ (പുരുഷന്മാർ )
വിദ്യാഭ്യാസ യോഗ്യത :Msc ഫുഡ് ടെക്നോളജി ,Msc/Bsc മൈക്രോ ബയോളജി / സ്പൈസ് / ഫുഡ് ഇൻഡസ്റ്ററികളിലെ 3 വർഷത്തെ ക്വാളിറ്റി കൺട്രോളർ ആയിട്ടുള്ള പ്രവർത്തി പരിചയം.
പ്രായപരിധി : 45 വയസ്സ് വരെ
ജോബ് ലൊക്കേഷൻ :കോട്ടയം

കമ്പനി 2: റെസലൂട്ട് എന്റർപ്രൈസസ്

Advertisements

1.എച്ച് ആർ എക്സിക്യൂട്ടീവുകൾ (സ്ത്രീ)
യോഗ്യത: എംബിഎ
പ്രായം: 20-30 ഇടയിൽ
ശമ്പളം: രൂപ. 12,000-15,000
ജോലി സ്ഥലം: കോട്ടയം

2.ടെക്നിക്കൽ & അധ്യാപന ഉദ്യോഗസ്ഥർ*
യോഗ്യത: BE/ബിടെക്, എംബിഎ, എംസിഎ, എംഎസ്സി കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്, ഐടിഐ ഇലക്ട്രോണിക്സ്
പ്രായം: 20-30 ഇടയിൽ
ശമ്പളം: രൂപ. 12,000-15,000
ജോലി സ്ഥലം: കോട്ടയം
കോഴിക്കോട്, ട്രിച്ചി, ഉത്തരേന്ത്യ, എറണാകുളം

3.ബിസിനസ് ഡെവലപ്മെന്റ് ഓഫീസർമാർ (Male/Female)
ഏതെങ്കിലും ബിരുദം
20-30 ഇടയിൽ
(12,000-15,000 രൂപ)
ജോലി സ്ഥലം: തിരുവനന്തപുരം, പാലക്കാട്, കന്യാകുമാരി, തൃശൂർ,
കുമളി, ട്രിച്ചി

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ പേര്, അപേക്ഷിക്കുന്ന പോസ്റ്റ് ,വിദ്യാഭ്യാസ യോഗ്യത , പ്രായം ,സ്ഥലം എന്നിവ 7356754522 എന്ന നമ്പറിലേക്കു whatsapp ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.