Reliance Nippon Life Insurance Recruitment

0
1101

Walk-in interview for RELIANCE NIPPON LIFE INSURANE CO LTD
അഭിമുഖം 2024 ജൂൺ 14 നു (Friday) കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ. ( Kottayam Employability Centre Recruitment)

  1. Job Profile – Key Relationship Manager
  2. Job Status – Permanent
  3. Salary – 2.5L to 5.5/ Annum
  4. Employee Benefits – Salary,PF,Gratuity & Family Medical Insurance
  5. Qualification: Any Degree
  6. Experience :  Not Required
  7. Age– Upto 40
  8. No of vacancies: 40
  9. Location: Kottayam, Pala, Changanacherry, Thiruvalla, Pathanamthitta, Mavelikara & Cochin

അഭിമുഖത്തിൽ പങ്കെടുക്കാൻ  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 14 (14/06/2024)
രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1  മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും,
സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.
അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
സമയം: രാവിലെ 10.00 മുതൽ 1 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ
☎ഫോൺ: 0481-2563451

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.