SBI LIFE INSURANCE ൽ ജോലി നേടാൻ അവസരം

0
751

ഉടൻ നിയമനം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ SBI LIFE INSURANCE ചങ്ങനാശ്ശേരി ഓഫീസിലേക്ക് ഒഴിവുള്ള Life Mitra/Development Manager തസ്തികളിലേക്ക് ഊർജസ്വലരായ പ്രവർത്തകരെനിയമിക്കുന്നതിന്റെ ഭാഗമായി

02/06/2023 മുതൽ 16/06/2023 വരെ അഭിമുഖം നടത്തുന്നു.
സമയം : 10.30 AM to 12.30 PM

Office: SBI Life Insurance
(Chanaganacherry – A Branch),
2nd Floor, kavalam Building,
Kavalam Nagar
Above SBi Town Branch,
MC Road Changanassery,
Kottayam

യോഗ്യത : SSLC മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും , പാർട്ട് ടൈം ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കും ,Retired ആയ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാം
പ്രായ പരിധി : 20- 68

താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള Google Form ഫിൽ ചെയ്തതിനു ശേഷം നേരിട്ട് വരികയോ, സാധിക്കാത്തവർ താഴെ കാണുന്ന നമ്പറിൽ contact ചെയ്യുകയോ ചെയ്യുക.
Contact: 9544822991,8075262091
Google Form: https://forms.gle/6KWoLHaZZhNi3GjT8
For more details click here

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.