മലപ്പുറം എംപ്ലോയബിലിറ്റി സെന്റർ തൊഴിലവസരം: അഭിമുഖം ഏപ്രില്‍ 12ന്

0
295

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്

  1. ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്‌സ്,
  2. അക്കാദമിക് കൗണ്‍സിലര്‍,
  3. സ്റ്റോര്‍ മാനേജര്‍,
  4. ബില്ലിങ് സ്റ്റാഫ്,
  5. സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ്,
  6. നേഴ്‌സ് തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

2022 ഏപ്രില്‍ 12ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എസ്.സി നഴ്‌സിങ്, ലൈഫ് സയന്‍സ്, ജി.എന്‍.എം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാക്കണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സേവനം സൗജന്യമാണ്. അല്ലാത്തവര്‍ 250 രൂപ ഒറ്റത്തവണ ഫീസടക്കണം. ഫോണ്‍ : 04832 734 737

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.