മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്റർ മുഖേന ജോലി അവസരം. വിവിധ തസ്തികകളിൽ നിയമനം: (Malappuram Employability Centre Jobs)
- മാനേജർ
- അഡ്മിനിസ്ട്രേറ്റീവ് മാനേജർ
- മാർക്കറ്റിങ് റിസർച്ച് എക്സിക്യൂട്ടീവ്
- സിവിൽ എഞ്ചിനീയർ (ഡിപ്ലോമ)
- കൺസ്ട്രക്ഷൻ സൈറ്റ് മാനേജർ
- ഓവർസീയിങ് ലേബർ
- സൈറ്റ് മെഷറർ
- ടെലികാളർ
- ബ്രാഞ്ച് മാനേജർ
- ഡിജിറ്റൽ മാർക്കറ്റിങ് ഓഫീസർ
- ടീം ലീഡർ
- ആയുർവേദ റിസപ്ഷനിസ്റ്റ്
- തെറാപ്പിസ്റ്റ്
- ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
- കസ്റ്റമർ കെയർ
- സെയിൽസ് എക്സിക്യൂട്ടീവ്
- ഓഫീസ് സ്റ്റാഫ്
- യോഗ്യത: എം.ബി.എം, ബിരുദം, സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ, കമ്പ്യൂട്ടർ ഡിപ്ലോമ, എസ്.എസ്.എൽ.സി, പ്ലസ്ടു
- ഇന്റർവ്യൂ: 2024 ജൂലൈ 31, രാവിലെ 10 മണിക്ക്, മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ
- കൂടുതൽ വിവരങ്ങൾക്ക്: 04832 734 737, 8078428570