ഹയർ സെക്കൻഡറി അധ്യാപക സ്ഥിര നിയമനത്തിന് അപേക്ഷിക്കാം.

0
567

എയ്ഡഡ് സ്കൂളുകളിലെ ഹയർ സെക്കൻഡറി അധ്യാപക സ്ഥിരനിയമനത്തിന് വേണ്ടി ഗാന്ധിയൻ സ്റ്റഡീസ്, ജ്യോഗ്രഫി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതർ/കേൾവിപരിമിതർ/ലോക്കോമോട്ടർ എന്നീ ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർഥികൾ ബന്ധപ്പെട്ട റീജ്യനൽ പ്രൊഫഷനൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ 2024 ഡിസംബർ 12 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.