കേരള യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
1872

കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി – Kerala University of Digital Science Innovation and Technology (ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
ഒഴിവ്: 1
യോഗ്യത: ബിരുദം
പരിചയം: 3 വർഷം പ്രായപരിധി: 30 വയസ്സ് ശമ്പളം: 25,000 രൂപ അപേക്ഷ ഫീസ്: 200 രൂപ

മൾട്ടി ടാസ്കിംഗ് സ്റ്റാഫ്
ഒഴിവ്: 5
യോഗ്യത: പ്ലസ് ടു/ തത്തുല്യം കൂടെ കംപ്യൂട്ടർ പരിജ്ഞാനം
പ്രായപരിധി: 30 വയസ്സ് ശമ്പളം: 18,000 രൂപ അപേക്ഷ ഫീസ്: 100 രൂപ

Advertisements

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: 2022 ഒക്ടോബർ 9 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക

അപേക്ഷാ ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.