വിവിധ വകുപ്പുകളിൽ ക്ലാർക്ക് ഒഴിവ് – കേരള പി.എസ്.സി വിജ്ഞാപനം

1
8178

കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ( PSC – Kerala Public Service Commission) വിവിധ വകുപ്പുകളിലെ ക്ലാർക്ക് ( Lowe Division Clerk) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 14 ജില്ലകളിലും പ്രതീക്ഷിത ഒഴിവുകൾ

  • യോഗ്യത: പത്താം ക്ലാസ്
  • പ്രായം: 18-36 വയസ്സ് (SC/ST/OBC/ വിധവ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ശമ്പളം: 26,500 – 60,700
  • ഒഴിവുകൾ : പ്രതീക്ഷിത ഒഴിവ്
  • കാറ്റഗറി നമ്പർ : 503/2023

ഉദ്യോഗാർത്ഥികൾ 503/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2024 ജനുവരി 3ന് മുൻപായി ഓൺലൈനായി പി എസ് സി ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

  • നോട്ടിഫിക്കേഷൻ ലിങ്ക് click here
  • അപേക്ഷാ ലിങ്ക് click here
  • വെബ്സൈറ്റ് ലിങ്ക് click here

1 COMMENT

  1. Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.