കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ നിരവധി ഒഴിവ്

0
1868

കേരള സർക്കാറിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSIDC – Kerala State Industrial Development Corporation), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഗാർഡനർ
ഒഴിവ്: 1
യോഗ്യത: ഏഴാം ക്ലാസ്
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 18,390 രൂപ

ഡിസൈനർ
ഒഴിവ്: 1
യോഗ്യത: ആനിമേഷനിൽ ഡിപ്ലോമയുള്ള ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് അല്ലെങ്കിൽ ഗ്രാഫിക് ആർട്‌സ് കൂടെ സോഫ്റ്റ്‌വെയർ പരിജ്ഞാനം
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ

ഇലക്ട്രീഷ്യൻ
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് കൂടെ ITI ( ഇലക്ട്രീഷ്യൻ/ വയർമാൻ)/ KGCE (ഇലക്ട്രിക്കൽ)
പരിചയം: 1 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 20,065 രൂപ

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവ്: 1
യോഗ്യത: B.Tech കമ്പ്യൂട്ടർ സയൻസ്/IT+CCNA/ REDHAT/ MCSE
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ

Advertisements

സെക്രട്ടേറിയൽ എക്‌സിക്യൂട്ടീവ്
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: ICSI എക്സിക്യൂട്ടീവ് (ഇന്റർമീഡിയറ്റ്)
പരിചയം: 21 മാസത്തെ ട്രൈനിംഗ് പൂർത്തിയാക്കിയവർ
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഡിസംബർ 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

  • നോട്ടിഫിക്കേഷൻ ലിങ്ക് click here
  • അപേക്ഷാ ലിങ്ക് click here
  • വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.