മെഡിസെപ് സംബന്ധമായ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വിങ്, ടെക്നിക്കൽ സപ്പോർട്ട് ഡിവിഷൻ എന്നിവയുടെ പ്രവർത്തനത്തിനു വേണ്ടി താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.
ഇൻഷുറൻസ് എക്സ്പേർട്ട്
ഒഴിവ്: 1
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം പരിചയം: 10 വർഷം പ്രായപരിധി: 45 വയസ്സ്
ശമ്പളം: 60,000 രൂപ
അസിസ്റ്റന്റ് മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ)
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: MBA/ PG ഡിപ്ലോമ പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 40,000 രൂപ
മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ) അടിസ്ഥാന യോഗ്യത: MBA/ PG ഡിപ്ലോമ പരിചയം: 10 വർഷം
ഒഴിവ്: 1
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 60,000 രൂപ
മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്)
ഒഴിവ്: 1
യോഗ്യത: CA/ ICWAI
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 50,000 രൂപ
അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്)
ഒഴിവ്: 1
യോഗ്യത: MCom/ BCom + Tally പരിചയം: 5വർഷം
പ്രായപരിധി: 45 വയസ്സ് ശമ്പളം: 30,000 രൂപ
മാനേജർ (IT)
ഒഴിവ്: 1 യോഗ്യത: BTech ( IT/ കമ്പ്യൂട്ടർ സയൻസ്) പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ് ശമ്പളം: 50,000 രൂപ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ഒഴിവ്: 2
യോഗ്യത: BTech / ബിരുദം, KGTE ടൈപ്പ് റൈറ്റിംഗ്
( ഇംഗ്ലീഷ് – ഹയർ) & DCA / തത്തുല്യം പ്രായപരിധി: 45 വയസ്സ് ശമ്പളം: 19,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 സെപ്റ്റംബർ 25ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് https://www.medisep.kerala.gov.in/career.jsp