കേരള സർക്കാർ സ്ഥാപനമായ തൃശൂർ ഔഷധി, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ട്രെയിനി ഡോക്ടർ (പുരുഷൻ)
യോഗ്യത: BAMS ബിരുദം, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
പ്രായം: 22 – 41 വയസ്സ്, ശമ്പളം: 24,750 രൂപ
ട്രെയിനി ഡോക്ടർ (സ്ത്രീ)
യോഗ്യത: BAMS ബിരുദം, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ പ്രായം: 22 – 41 വയസ്സ് ശമ്പളം: 24,750 രൂപ
എഞ്ചിനീയർ സിവിൽ
യോഗ്യത: B Tech സിവിൽ
പരിചയം: 3 വർഷം
പ്രായം: 22 – 41 വയസ്സ്
ശമ്പളം: 24,750 രൂപ
എഞ്ചിനീയർ ഇലക്ട്രിക്കൽ യോഗ്യത: B. Tech ഇലക്ട്രിക്കൽ
പരിചയം: 3 വർഷം
പ്രായം: 22 – 41 വയസ്സ്
ശമ്പളം: 24,750 രൂപ
മാസിയർ
യോഗ്യത: മാസിയേഴ്സ് ട്രൈനിംഗിൽ അംഗീകൃത സർട്ടിഫിക്കറ്റ്
പ്രായം: 22 – 41 വയസ്സ്
ശമ്പളം: 17,670 രൂപ
ഇന്റർവ്യൂ തിയതി: 2023 ആഗസ്റ്റ് 22 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here