മിൽമയിൽ അവസരം – ശമ്പളം: 35,000 രൂപ

0
3802

തിരുവനന്തപുരം റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനിലെ (TRCMPU) – മിൽമ( Milma) , പ്രോജക്ട് കൺസൾട്ടൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം/ ബിരുദം കൂടെ ഓപ്പറേഷൻസ് മാനേജ്‌മെൻ്റിൽ MBA
പരിചയം: ഒരു വർഷം
ശമ്പളം: 35,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: 2024 മാർച്ച് 20
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.
നോട്ടിഫിക്കേഷൻ ലിങ്ക് click here
For Online Application click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.