പട്ടിക വർഗ്ഗ വികസന വകുപ്പിൽ ജോലി ഒഴിവ്

Scheduled Tribes Development Department Recruitment

0
2642

കേരള സർക്കാരിൻ്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (സിഎംഡി)ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുള്ള അപേക്ഷ ക്ഷണിക്കുന്നു.

പട്ടികവർഗ വികസന വകുപ്പിൻ്റെ (STDD -Scheduled Tribes Development Department) പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി STDD നിയന്ത്രിക്കുന്ന പ്രോജക്ട് മാനേജ്മെൻ്റ് യൂണിറ്റിലേക്കാണ് നിയമനം. താൽപ്പരമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന മെയിൽ ഐഡിയലേക്ക് CV അയയ്ക്കുക  cmdtvpm.rec@gmail.com. വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.  CV സഹിതം ഇമെയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഡിസംബർ 11 (05.00 P.M.) ആണ്.

ഒഴിവുകൾ

1. Legal Analyst (Vacancy: 01)
Qualification: Graduate in Law Minimum 2 years of experience
Salary: 32,560
Age: 25 – 40 years

2. Programme Manager (Skill) (Vacancy: 01)
Qualification: Any Graduates with Experience in Skill Sector and Good Computer Proficiency
Minimum 2 years of experience
Salary: 21,175
Age: 25 – 40 years

Advertisements

3. Civil Engineer(Vacancy: 01)
B.Tech in Civil Engineering Minimum 2 years of experience
Salary : 32,560
Age : 25 – 40 years

4. Computer Expert (Vacancy: 01)
Graduate in IT/CS Minimum 2 years of experience
Salary : 32,560
Age : 25 – 40 years

5. Telephone Attendant cum Data Analyst (Vacancy: 02)
Degree with DCA/PGDCA/(preferable PG) 2 year experience in Government Sector and Communicative skills in English and Hindi
Minimum 2 years of experience
Salary : 21,175
Age: 25 – 40 years

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.