കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിൽ ഒഴിവ് : യോഗ്യത : എട്ടാം ക്ലാസ്

0
6329

കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വർഗ്ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻ്റ് ഫുഡ്‌ടെക്നോളജി കോളേജിൽ ഹോസ്റ്റൽ അറ്റൻഡന്റ്, ഫാം അസിസ്റ്റന്റ് തസ്ത‌ികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം (59 ദിവസത്തേക്ക്) നടത്തുന്നതിലേക്കായി അപേക്ഷകൾ സ്വീകരിക്കുന്നു. വിശദാംശങ്ങൾ ചുവടെചേർക്കുന്നു.

Vacancies details

യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, കൃത്യമായി പൂരി ഷിച്ച ബയോഡേറ്റ (നിശ്ചിതമാതൃകയിലുള്ളത്), പ്രവർത്തി പരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം “ഡീൻ, വർഗ്ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ഡയറിആൻ്റ് ഫുഡ്‌ടെക്നോളജി, മണ്ണുത്തി 680651” എന്ന മേൽവിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ 30.11.2023 തീയതിക്ക് മുമ്പായി ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതും, അഭിമുഖപരീക്ഷയ്ക്ക് ഹാജരാകേണ്ടതുമാണ്. അഭിമുഖ പരീക്ഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. For Notification click here Official Website Click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.