ലുലു ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ. സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, പ്ലംബർ, സെയിൽസ്മാൻ/കാഷ്യർ, കുക്ക്, മേക്കർ, ബേക്കർ, ഇറച്ചികാരൻ, മത്സ്യവ്യാപാരി, തയ്യൽക്കാരൻ, ഡിസൈനർ, അക്കൗണ്ടന്റ്, എക്സിക്യൂട്ടീവ്, ഐടി സപ്പോർട്ട് സ്റ്റാഫ്, ആർടിസ്റ്റ് തുടങ്ങിയ വിവിധ ഒഴിവുകൾ. കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ഇന്റർവ്യൂ.
Kannur - 28.11.2023 Tuesday
Sadho Kalyana Mandapam, Thana
Calicut: 30.11.2023 Thursday
Aspin Courtyards, Opposite Lions Park, Beach Road