ലുലു ഗ്രൂപ്പിന്റെ ഗൾഫ് നാടുകളിലെ സ്ഥാപനങ്ങളിൽ ഒഴിവ് | Lulu Recruitment

0
905

ലുലു ഗ്രൂപ്പിന്റെ ഗൾഫ് നാടുകളിലെ സ്ഥാപനങ്ങളിൽ ഒഴിവ്. 2022 ഒക്ടോബർ 22, 23, 24 ദിവസങ്ങളിൽ Emmy Project Premises, Nattika, Thrissur രാവിലെ 9 മുതൽ 12 വരെ ബയോഡാറ്റ സ്വീകരിക്കുന്നതാണ്. ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു. ബയോഡാറ്റയും കളർ പാസ്പോർട്ട് കോപ്പി കൊണ്ടുവരേണ്ടതാണ്. പുരുഷന്മാർക്കാണ് അവസരം. ഷോർട്ട് ലിസ്റ്റ് ചെയ്തവർക്ക് ഇന്റർവ്യൂ നടത്തുന്നതാണ്.

2022 October 22
2022 October 23
2022 October 24

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.