കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക് ലിമിറ്റഡിനു (KFON) കീഴിൽ ജില്ലകളിൽ 28 കരാർ ഒഴിവ്. 2023 നവംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി,
ഡിസ്ട്രിക്ട് എൻജിനീയർ (ജില്ലകളിൽ ആകെ 14), ജൂനിയർ എൻജിനീയർ (തിരുവനനന്തപുരം 8), എൻഒസി എക്സിക്യൂട്ടീവ് (കാക്കനാട് – 4): എൻജിനീയറിങ് ബിരുദം, ഒരു വർഷ പരിചയം; 40; 45,000.
ചീഫ് ഫിനാൻസ് ഓഫിസർ (1): അസോസിയേഷൻ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, എംകോം എം ബിഎ ഫിനാൻസ് അല്ലെങ്കിൽ സർട്ടിഫൈഡ് അസോഷ്യേറ്റ് ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്; 8 വർഷ പരിചയം; 45; 1,08,764.
നെറ്റ്വർക് എക്സ്പെർട്ട് (കാക്കനാട്- 1): എൻജിനീയറിങ് ബിരുദം, സിസിഎൻപി ജെഎൻ സിപി, 5 വർഷ പരിചയം; 40; 75,000,
കൂടുതൽ വിവരങ്ങൾക്ക് www.kcmd.in സന്ദർശിക്കുക. അവസാന തീയതി നവംബർ 21