കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എംപ്ലോബിലിറ്റി സെൻ്റെറും വൈക്കം ശ്രീ മഹാദേവ കോളേജും സംയുക്തമായി 2023 ജൂൺ 17 ശനിയാഴ്ച രാവിലെ 9 മണി മുതൽ കോളേജിൽ വച്ച് “ദിശ 2023” എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.
Date : 2023 ജൂൺ 17 ശനിയാഴ്ച
Time: 9 മണി മുതൽ
Venue: ശ്രീ മഹാദേവ കോളേജ്, വൈക്കം
സ്വകാര്യമേഖലയിലെ 15 ലധികം കമ്പനികളിലെ വിവിധ ഒഴിവുകളിലേക്കാണ് ഇൻ്റെർവ്യൂ നടക്കുന്നത്.
പ്ലസ് ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാ ർത്ഥികൾക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ റെസ്യൂ മെയുമായി രാവിലെ 9 മണി മുതൽ കോളേജിൽ എത്തിച്ചേരുക.