നിയുക്തി 2024 തൊഴിൽ മേള ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്ററിൽ – Niyukthi 2024 Job Fair

0
1344

ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നിയുക്തി 2024 ( Niyukthi Mega Job Fair) തൊഴിൽ മേള സംഘടിപ്പിക്കുന്നു. 20 കമ്പനികൾ പങ്കെടുക്കുന്ന  തൊഴിൽമേളയിൽ 1000+ വേക്കൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

  • Date: 2024 നവംബർ 2, ശനിയാഴ്ച 8.30 am
  • Venue: സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല
  • യോഗ്യത: എസ്.എസ്.എൽ.സി, +2, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, നഴ്‌സിംഗ്, ഹോസ്‌പിറ്റൽ അറ്റന്റർ, കെയർ അസിസ്റ്റന്റ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
  • പ്രായപരിധി:18-40

ആഴ്‌ചതോറും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടക്കുന്ന സ്വകാര്യ നിയമനങ്ങളെക്കുറിച്ച് അറിയുവാനായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

EMPLOYABILITY CENTRE, Mini Civil Station Annexe, Thathampally P.O, Alappuzha – 6880013

മിനിമം 5 സെറ്റ് BIODATA കരുതുക
FOR MORE DETAILS Call: 0477-2230624,
0477-2230626, 830 40 57 735

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.