ശ്രീ വിവേകാനന്ദ കോളേജ്, കുന്നംകുളത്ത് തൊഴിൽ മേള

0
491

ശ്രീ വിവേകാനന്ദ കോളേജ്, കുന്നംകുളം CAREER GUIDANCE & PLACEMENT CELL നയിക്കുന്ന നിരവധി തൊഴിലവസരങ്ങളുമായി CAREER FOCUS ജോബ് ഫെയർ കുന്നംകുളത്ത് (തൃശൂർ). കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു

Date : 12/11/22 SATURDAY 
Time: 9AM to 3PM
VENUE: SRI VIVEKANANDA COLLLEGE KUNNAMKULAM, THRISSUR.

ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 8590651710 നമ്പറിൽ നിങ്ങളുടെ പേര്, സ്ഥലം, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ WHATSAPP ചെയ്യുക

SSLC, +2, DEGREE, PG, DIPLOMA, ITI, B-TECH തുടങ്ങിയ എല്ലാത്തരം ക്വാളിഫിക്കേഷൻ ഉള്ളവർക്കും തൊഴിൽ അവസരങ്ങൾ

COMPANY REGISTRATION CONTACT: 6235651710 emjobfair@gmail.com

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.